SignIn
Kerala Kaumudi Online
Thursday, 22 August 2024 12.39 PM IST

പാരീസിലെ ഇന്ത്യൻ സംഘം

team-india

117​ ​കാ​യി​ക​ ​താ​ര​ങ്ങ​ളെ​യാ​ണ് ​ഇ​ന്ത്യ​ ​ഇ​ക്കു​റി​ ​ഒ​ളി​മ്പി​ക്സി​ന് ​അ​യ​യ്ക്കു​ന്ന​ത്.​ ​ഇ​തി​ൽ​ ​മി​ക്ക​വ​രും​ ​യോ​ഗ്യ​താ​ ​മാ​ർ​ക്ക് ​മ​റി​ക​ട​ന്ന​വ​രാ​ണ്.​ ​വേ​ൾ​ഡ് ​റാ​ങ്കിം​ഗ് ​ക്വാ​ട്ട​യി​ലൂ​ടെ​യും​ ​യൂ​ണി​വേ​ഴ്സ​ൽ​ ​ക്വാ​ട്ട​യി​ലൂ​ടെ​യും​ ​ബ​ർ​ത്ത് ​നേ​ടി​യ​വ​രും​ ​സം​ഘ​ത്തി​ലു​ണ്ട്.​ 29​ ​അം​ഗ​ ​ടീ​മി​നെ​യാ​ണ് ​അ​ത്‌​ല​റ്റി​ക്സി​ൽ​ ​ഇ​ന്ത്യ​ ​വി​ന്യ​സി​ക്കു​ന്ന​ത്.​ 11​ ​വ​നി​താ​ ​താ​ര​ങ്ങ​ളും​ 18​ ​പു​രു​ഷ​ ​താ​ര​ങ്ങ​ളും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​ഇ​ന്ത്യ​ൻ​ ​അ​ത്‌​ല​റ്റി​ക് ​സം​ഘം.​ 21​ ​താ​ര​ങ്ങ​ൾ​ ​അ​ട​ങ്ങു​ന്ന​ ​ഷൂ​ട്ടിം​ഗ് ​ടീ​മാ​ണ് ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​സം​ഘം.​ 16​ ​കാ​യി​ക​ ​ഇ​ന​ങ്ങ​ളി​ലാ​ണ് ​ഇ​ന്ത്യ​ ​പാ​രീ​സി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​നാ​ലാ​മ​ത്തെ​ ​ഒ​ളി​മ്പി​ക്സി​ന് ​ഇ​റ​ങ്ങു​ന്ന​ ​വെ​റ്റ​റ​ൻ​ ​ടേ​ബി​ൾ​ ​ടെ​ന്നി​സ് ​താ​രം​ ​അ​ചാ​ന്ത​ ​ശ​ര​ത് ​ക​മ​ലും​ ​ര​ണ്ട് ​ഒ​ളി​മ്പി​ക്സു​ക​ളി​ൽ​ ​മെ​ഡ​ൽ​ ​നേ​ടി​യ​ ​പി.​വി​. ​സി​ന്ധു​വു​മാ​ണ് ​പാ​രീ​സി​ലെ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ​ ​ഇ​ന്ത്യ​ൻ​ ​പ​താ​ക​യേ​ന്തു​ന്ന​ത്.


ആ​ർ​ച്ച​റി
പു​രു​ഷ​ന്മാർ
ധി​രാ​ജ് ​ബൊ​മ്മ​ദേ​വ​ര,​ ​ത​രു​ൺ​ദീ​പ് ​റാ​യ്,​ ​
പ്ര​വീ​ൺ​ ​ജാ​ദ​വ്.


വ​നി​ത​കൾ
ഭ​ജ​ൻ​ ​കൗ​ർ,​ ​
അ​ങ്കി​ത​ ​ഭ​ഗ​ത്,​ ​
ദീ​പി​ക​ ​കു​മാ​രി.


​അ​ത്‌​ല​റ്റി​ക്സ്
പു​രു​ഷ​ന്മാർ
നീ​ര​ജ് ​ചോ​പ്ര,​ ​കി​ഷോ​ർ​ ​ജെ​ന​ ​(​ജാ​വ​ലി​ൻ​ ​ത്രോ)
അ​വി​നാ​ഷ് ​സാ​ബ്‌​ലെ​ ​(3000​ ​മീ.​ ​സ്റ്റീ​പ്പി​ൾ​ ​ചേ​സ്)​
മു​ഹ​മ്മ​ദ് ​അ​ന​സ്,​ ​മു​ഹ​മ്മ​ദ് ​അ​ജ്മ​ൽ,​ ​അ​മോ​ജ് ​ജേ​ക്ക​ബ്,​ ​സ​ന്തോ​ഷ് ​ത​മി​ഴ​ര​ശ​ൻ,​ ​രാ​ജേ​ഷ് ​ര​മേ​ഷ് ​(4​X400​ ​മീ​റ്റ​ർ​ ​റി​ലേ)
മി​ജോ​ ​ചാ​ക്കോ​ ​കു​ര്യ​ൻ​ ​(4​X400​ ​മീ​റ്റ​ർ​ ​മി​ക്സ​ഡ് ​റി​ലേ)
അ​ക്ഷ്ദീ​പ് ​സിം​ഗ്,​ ​വി​കാ​സ് ​സിം​ഗ്,​ ​പ​രം​ജീ​ത് ​(20​ ​കി.​മീ​ ​റേ​സ് ​വാ​ക്ക് )
സു​രാ​ജ് ​പ​ൻ​വാ​ർ​ ​(​ ​റേ​സ് ​വാ​ക്ക് ​മി​ക്സ​ഡ് ​മാ​ര​ത്തോ​ൺ​)​

അ​ബ്ദു​ള്ള​ ​അ​ബൂ​ബേ​ക്ക​ർ,​ ​പ്ര​വീ​ൺ​ ​ചി​ത്ര​വേ​ൽ​ ​(​ട്രി​പ്പി​ൾ​ ​ജ​മ്പ്)

ത​ജീ​ന്ദ​ർ​പാ​ൽ​ ​സിം​ഗ് ​ടൂ​ർ​ ​(​ഷോ​ട്ട്പു​ട്ട്)
സ​ർ​വേ​ഷ് ​കു​ശാ​രെ​ ​ (​ഹൈ​ജ​മ്പ്)
ജെ​സ്‌​വി​ൻ​ ​ആ​ൾ​ഡ്രി​ൻ​ ​ (​ലോം​ഗ് ​ജ​മ്പ്)


വ​നി​ത​കൾ
കി​ര​ൺ​ ​പ​ഹ​ൽ​ ​(400​ ​മീ.​ )
പ​രു​ൾ​ ​ചൗ​ധ​രി​ ​(3000​ ​മീ.​ ​സ്റ്റീ​പ്പി​ൾ​ ​ചേ​സ്)
പ്രി​യ​ങ്ക​ ​ഗോ​സ്വാ​മി​ ​(20​ ​കി.​മീ​ ​റേ​സ് ​വാ​ക്ക് )
ജ്യോ​തി​ക,​ശു​ഭ​ ​വെ​ങ്കി​ടേ​ശ​ൻ,​ ​വി​ദ്യ​ ​രാം​രാ​ജ്,​ ​പൂ​വ​മ്മ​ ​(4​X400​ ​മീ​റ്റ​ർ​ ​),
പ്രാ​ചി​ ​(4​X400​ ​മീ​റ്റ​ർ​ ​മി​ക്സ​ഡ് ​റി​ലേ​),​ ​ജ്യോ​തി​ ​യ​രാ​ജി​ ​(110​ ​മീ.​ഹ​ർ​ഡി​ൽ​സ്)
അ​ന്നു​ ​റാ​ണി​ ​(​ ​ജാ​വ​ലി​ൻ​ ​ത്രോ​). അ​ങ്കി​ത​ ​ധ്യാ​നി​ ​(5000​ ​മീ​റ്റ​ർ)


ബാ​ഡ്മി​ന്റൺ
പു​രു​ഷ​ന്മാർ
എ​ച്ച്.​എ​സ് ​പ്ര​ണോ​യ്.​ല​ക്ഷ്യ​ ​സെ​ൻ,​ ​ചി​രാ​ഗ് ​ഷെ​ട്ടി,​സാ​ത്വി​ക് ​സാ​യ് ​രാ​ജ്


വ​നി​ത​കൾ
പി.​വി​ ​സി​ന്ധു,​ ​അ​ശ്വ​നി​ ​പൊ​ന്ന​പ്പ,​ ​ത​നി​ഷ​ ​ക്രാ​സ്റ്റോ.


​ബോ​ക്സിം​ഗ്
പു​രു​ഷ​ന്മാർ
അ​മി​ത് ​പം​ഗ​ൽ,​നി​ഷാ​ന്ത് ​ദേ​വ്


വ​നി​ത​കൾ
നി​ഖാ​ത് ​സ​രി​ൻ,​ ​ല​വ്‌​ലി​ൻ​ ​ബോ​ർ​ഗോ​ഹെ​യ്ൻ,​ ​പ്രീ​തി​ ​പ​ൻ​വാ​ർ,​ജാ​സ്മി​ൻ​ ​ലം​ബോ​റി​യ.


​ഇ​ക്വി​സ്ട്രി​യൻ
പു​രു​ഷൻ
അ​നു​ഷ് ​അ​ഗ​ർ​വാല


പു​രു​ഷ​ ​ഹോ​ക്കി​ ​ടീം
ഹ​ർ​മ​ൻ​പ്രീ​ത് ​സിം​ഗ് ​(​ക്യാ​പ്ട​ൻ​),​ ​പി.​ആ​ർ​. ​ശ്രീ​ജേ​ഷ്,​ ​ജ​ർ​മ്മ​ൻ​ ​പ്രീ​ത് ​സിം​ഗ്,​അ​ഭി​ഷേ​ക്,​മ​ൻ​പ്രീ​ത് ​സിം​ഗ്,​ഹാ​ർ​ദി​ക് ​സിം​ഗ്,​ ​ഗു​ർ​ജ​ന്ത് ​സിം​ഗ്,​സ​ഞ്ജ​യ്,​മ​ൻ​ദീ​പ് ​സിം​ഗ്,​ ​ല​ളി​ത് ​ഉ​പാ​ദ്ധ്യാ​യ്,​സു​മി​ത് ​വാ​ൽ​മീ​കി,​ഷേം​ഷേ​ർ​ ​സിം​ഗ്,​രാ​ജ്കു​മാ​ർ​ ​പാ​ൽ,​അ​മി​ത് ​രോ​ഹി​താ​സ്,​വി​വേ​ക് ​പ്ര​സാ​ദ്,​സു​ഖ്ജീ​ത് ​സിം​ഗ്.


​ഗോ​ൾ​ഫ്
പു​രു​ഷ​ന്മാർ
ശു​ഭാ​ങ്ക​ർ​ ,​ ​ഗ​ഗ​ൻ​ജീ​ത് ​ഭു​ള്ള​ർ.


വ​നി​ത​കൾ
അ​ദി​തി​ ​അ​ശോ​ക്,​
ദി​ക്ഷ​ ​ദാ​ഗർ
ജൂ​ഡോ
വ​നിത
തൂ​ലി​ക​ ​മൻ


റോ​വിം​ഗ് ‌
പു​രു​ഷൻ
ബ​ൽ​രാ​ജ് ​പ​ൻ​വർ


​സെ​യ്‌​ലിം​ഗ്
പു​രു​ഷൻ
വി​ഷ്ണു​ ​ശ​ര​വ​ണൻ

വ​നിത
നേ​ത്ര​ ​കു​മ​നൻ


​ഷൂ​ട്ടിം​ഗ്
പു​രു​ഷ​ന്മാർ
പൃ​ഥ്വി​രാ​ജ് ​തൊ​ണ്ടൈ​മാ​ൻ,​സ​ന്ദീ​പ് ​സിം​ഗ്,​സ്വ​പ്നി​ൽ​ ​കു​ശാ​ലെ,​ ​ഐ​ശ്വ​രി​ ​പ്ര​താ​പ് ​സിം​ഗ് ​ടോ​മ​ർ,​സ​ര​ബ് ​ജ്യോ​ത് ​സിം​ഗ്,​ ​അ​ർ​ജു​ൻ​ ​ബ​ബു​ത,​ ​അ​നി​ഷ് ​ഭ​ൻ​വാ​ല,​അ​ർ​ജു​ൻ​ ​ചീ​മ,​വി​ജ​യ്‌​വീ​ർ​ ​സി​ദ്ധു,​അ​ന​ന്ത് ​ജീ​ത് ​ന​റു​ക്ക.


വ​നി​ത​കൾ
ഇ​ള​വേ​ണി​ൽ​ ​വാ​ള​റി​വ​ൻ,​സി​ഫ്റ്റ് ​കൗ​ർ​ ​സ​മ്ര,​രാ​ജേ​ശ്വ​രി​ ​കു​മാ​രി,​റ​മി​ത​ ​ജി​ൻ​ഡാ​ൽ​ ,​മ​നു​ ​ഭാ​ക്ക​ർ,​അ​ഞ്ജും​ ​മൗ​ദ് ​ഗി​ൽ,​ഇ​ഷ​ ​സിം​ഗ്,​റി​ഥം​ ​സാം​ഗ്‌​വാ​ൻ,​ശ്രേ​യ​സി​ ​സിം​ഗ്,​മ​ഹേ​ശ്വ​രി​ ​ചൗ​ഹാ​ൻ,​ ​റൈ​സ​ ​ധി​ല്ള​ൻ.


സ്വി​മ്മിം​ഗ്
പു​രു​ഷൻ
ശ്രീ​ഹ​രി​ ​ന​ട​രാ​ജ്


വ​നിത
ധി​നി​ദി​ ​ദേ​ശിം​ഗു

​ടേ​ബി​ൾ​ ​ടെ​ന്നി​സ്
പു​രു​ഷ​ന്മാർ
അ​ചാ​ന്ത​ശ​ര​ത് ​ക​മ​ൽ,​ഹ​ർ​മീ​ത് ​ദേ​ശാ​യ്,​മാ​ന​വ് ​ത​ക്കർ


വ​നി​ത​കൾ
മ​ണി​ക​ ​ബ​ത്ര,​ ​ശ്രീ​ജ​ ​അ​കു​ല,​അ​ർ​ച്ച​ന​ ​കാ​മ​ത്ത്.

​ടെ​ന്നി​സ്
പു​രു​ഷ​ന്മാർ
സു​മി​ത് ​നാ​ഗ​ൽ,​രോ​ഹ​ൻ​ ​ബൊ​പ്പ​ണ്ണ,​ശ്രീ​റാം​ ​ബാ​ലാ​ജി


​വെ​യ്റ്റ്ലി​ഫ്ടിം​ഗ്
വ​നിത
മീ​രാ​ഭാ​യ് ​ചാ​നു​ ​
സാ​യ്കോം


റെ​സ്‌​ലിം​ഗ്
പു​രു​ഷ​ന്മാർ
അ​മ​ൻ​ ​ഷെ​റാ​വ​ത്ത്


വ​നിത
വി​നേ​ഷ് ​ഫോ​ഗാ​ട്ട്,​
അ​ന്തിം​ ​പം​ഗ​ൽ,​അ​ൻ​ഷു​ ​
മ​ല്ലി​ക്,​നി​ഷ​ ​ദ​ഹി​യ,​
റീ​തി​ക​ ​ഹൂ​ഡ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.