തിരുവനന്തപുരം: ഡയമണ്ട് ആഭരണങ്ങൾക്ക് വായ്പാപദ്ധതിയുമായി രാജസ്ഥാൻ ജുവലറി. ഡയമണ്ട് ആഭരണങ്ങൾക്ക് ബാങ്കുകൾ ഉചിതമായ തുക വായ്പയായി നൽകാറില്ല. രാജസ്ഥാൻ ജുവലറിയിൽ നിന്ന് വാങ്ങുന്ന ഡയമണ്ട് ആഭരണങ്ങൾ പണത്തിന് ആവശ്യം വരുമ്പോൾ ജുവലറിയിൽ തിരികെ ഏൽപ്പിച്ചാൽ ആഭരണത്തിന്റെ 85 ശതമാനം തുക പലിശരഹിത വായ്പയായി രണ്ട് മാസത്തേക്ക് നൽകും. രണ്ട് മാസം കഴിഞ്ഞ് ആ തുക തിരിച്ചടച്ച് ആഭരണം തിരികെ സ്വന്തമാക്കാം. അതുപോലെ വാങ്ങുന്ന ആഭരണത്തിന് പരിരക്ഷയായി ഇൻഷുറൻസും ഓണത്തിന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനവും ജുവലറി നൽകും. 5 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |