പൊൻകുന്നം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ മൂലകുന്നിൽ നടന്ന കുടുംബസംഗമം സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ഗിരീഷ്.എസ്.നായർ ഉദ്ഘാടനം ചെയ്തു. കെ.എ.
സലിം അദ്ധ്യക്ഷത വഹിച്ചു. ഗവ.ചീഫ്.വിപ്പ്.ഡോ.എൻ.ജയരാജ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം വാഴൂർ സെക്രട്ടറി വി.ജി.ലാൽ, അഡ്വ.സുമേഷ് ആൻഡ്രൂസ്, ബി.ഗൗതം,കെ.സേതുനാഥ്, ഐ.എസ്. രാമചന്ദ്രൻ, ആന്റണി മാർട്ടിൻ,കെ.കെ.സന്തോഷ് കുമാർ, വി.ഡി.റെജികുമാർ, വി.പി.രാജമ്മ, ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്,അമ്പിളി ശിവദാസ്, ലീന കൃഷ്ണ കുമാർ, ശ്രീലത സന്തോഷ്, രോഹിത് അജയ്, പി.എം.മിഥുൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |