ചാരുംമൂട്: ലഹരി മാഫിയക്കെതിരേയുള്ള നടപടിയുടെ ഭാഗമായി നൂറനാട് പുതുപ്പളളിക്കുന്നം, ഖാൻമൻസിൽ വീട്ടിൽ ഷൈജു ഖാൻ എന്നു വിളിക്കുന്ന ഖാനെ (42) കരുതൽ തടങ്കലിലാക്കി. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
. 2020 മുതൽ നൂറനാട് പോലീസ്, നൂറനാട് എക്സൈസ്, ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 9 കഞ്ചാവ് കേസുകളിൽ പ്രതിയാണ് ഷൈജു ഖാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |