ആലപ്പുഴ: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തുടരന്വേഷണത്തിന് അസി.എക്സൈസ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്ക് പുറപ്പെട്ടു. കേസിലെ പ്രധാന പ്രതി തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബർ അലിയുടെ ഇടപാടുകൾ പരിശോധിക്കുന്നതിനാണ് സംഘം തമിഴ്നാട്ടിലെത്തുന്നത്. രണ്ട് ദിവസം കൊണ്ട് രേഖകൾ പരിശോധിച്ച് നാളെ സംഘം ആലപ്പുഴയിൽ തിരികെയെത്തും. ചെന്നൈയിൽ നിന്നാണ് കേസിലെ മൂന്നാം പ്രതിയായ സുൽത്താൻ അക്ബർ അലി പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |