തൊടുപുഴ :മല അരയ മഹാസഭയുടെഇരുപതാമത് വാർഷികം സമ്മേളനംഞായറാഴ്ച മൂലമറ്റം എച്ച് ആർ സി ഹാളിൽനടക്കും.തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറോളം പ്രതിനിധികൾ സമ്മേളനത്തിൽപങ്കെടുക്കും എയ്ഡഡ് മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രൈബൽ യൂണിവേഴ്സിറ്റിയും ആരംഭിക്കുക,ആസ്ഥാന മന്ദിര നിർമ്മാണംസൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ തുടങ്ങിയവിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.സഭാ പ്രസിഡന്റ് എം .കെ.സജി അദ്ധ്യക്ഷത വഹിക്കും ജനറൽ സെക്രട്ടറി പി.കെ സജീവ് സമ്മേളനം ഉദ്ഘാടനം ചെയ്യും17ന് നാടുകാണിയിൽ നേതൃത്വ ശില്പശാലയും നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |