1. എൽ.എൽ.ബി അപേക്ഷ, ന്യൂനത പരിഹരിക്കാം:- കേരളത്തിലെ മൂന്നു വർഷ, അഞ്ചു വർഷ എൽ.എൽ.ബി പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് അവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ 23ന് ഉച്ചയ്ക്ക് രണ്ടു വരെ പരിശോധിച്ച് ആവശ്യമെങ്കിൽ തിരുത്താം. വെബ്സൈറ്റ്: www.cee.gov.in
2. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ്:- കേരള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിന് ജൂൺ 5 വരെ അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത പ്ലസ് ടു. പ്രായ പരിധിയില്ല. വെബ്സൈറ്റ്: www.fcikerala.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |