ഭാര്യയെ പറ്റിക്കാൻ ഒരു കഥമെനഞ്ഞ് കാത്തിരിക്കുകയാണ് ഭർത്താവ്. ഒരാൾ കൊടുത്തുവിട്ട ചക്കകൾ ഭർത്താവ് പരിചയമില്ലാത്ത ഒരു വീട്ടിൽ കൊണ്ടുപോയതിന്റെ പേരിൽ വലിയ പൊല്ലാപ്പായി മാറുന്നു. ഈ സംഭവം കൊണ്ടുചെന്നെത്തിക്കുന്നത് ഭർത്താവ് ഒളിഞ്ഞുനോക്കിയെന്ന അപവാദത്തിലേക്കാണ്.
ഭർത്താവ് സ്ത്രീകളോട് മോശമായി പെരുമാറിയതറിഞ്ഞ ഭാര്യയ്ക്ക് സഹിക്കുന്നില്ല. ചക്ക ഭർത്താവിന്റെയടുത്ത് കൊടുത്തുവിട്ടയാളെ യുവതി കണക്കിന് തല്ലുന്നുണ്ട്. ഒടുവിൽ പ്രാങ്കാണെന്നറിഞ്ഞ ഭാര്യയുടെ പ്രതികരണമാണ് ഓ മൈ ഗോഡിന്റെ ഈ ഏപ്പിസോഡിൽ അരങ്ങേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |