ന്യൂഡൽഹി : മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പുതിയ മെഴ്സിഡസ് ബെൻസ് കാറിന് പ്രത്യേക നമ്പർ കിട്ടാൻ ഡൽഹി ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കത്തെഴുതിയിരിക്കുകയാണ് സുപ്രീംകോടതി രജിസ്ട്രാർ. നമ്പർ വേഗം അലോട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. 2024 നവംബർ 10നാണ് ചന്ദ്രചൂഡ് റിട്ടയറായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |