ന്യൂഡൽഹി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷ ബോർഡ് (എൻ.ബി.ഇ.എം.എസ്) നീറ്റ് പി.ജി ഫലം സെപ്തംബർ മൂന്നിന് പ്രസിദ്ധീകരിക്കും. 2.45 ലക്ഷം മെഡിക്കൽ ബിരുദധാരികളാണ് എം.എസ്, എം.ഡി, പി.ജി ഡിപ്ലോമ പ്രവേശനത്തിനായി പരീക്ഷയെഴുതിയത്. പരീക്ഷാഫലം എൻ.ബി.ഇ.എം.എസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭിക്കും. ആഗസ്‌റ്റ് മൂന്നിനായിരുന്നു പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |