ചവറ: ചെറുശേരിഭാഗം പുളിമാന വീട്ടിൽ പരേതനായ അഡ്വ. പുളിമാന സി.രാഘവൻപിള്ളയുടെ ഭാര്യ കെ.ജി.സരളാമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുമാദേവി, ഹരികൃഷ്ണൻ (എച്ച്.കെ ഫൈനാൻസ്), സുമതിക്കുട്ടി. മരുമക്കൾ: പ്രസാദ്, ഡെയ്‌സി.കെ.പിള്ള, പരേതനായ ശ്രീകുമാർ. സഞ്ചയനം 24ന് രാവിലെ 7ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |