കൊട്ടാരക്കര: കിഴക്കേതെരുവ് അഞ്ചിത്തറ വീട്ടിൽ പരേതനായ കുരാക്കാരൻ കെ.ചാക്കോയുടെ ഭാര്യ കുഞ്ഞേലി ചാക്കോ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് കിഴക്കേത്തെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന സൂസമ്മ, രാജു, റോസമ്മ, റോയി. മരുമക്കൾ: കുഞ്ഞുമോൻ, ഷാജി തങ്കച്ചൻ, ഷേർളി, പരേതനായ തോമസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |