തിരുവനന്തപുരം: ശബരിമല,പമ്പ,നിലയ്ക്കൽ ക്ഷേത്രങ്ങളിൽ മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതന അടിസ്ഥാനത്തിൽ താത്‌കാലിക സെക്യൂരിറ്റി ഗാർഡുമാരെ നിയമിക്കുന്നു. വിമുക്തഭടന്മാർക്കും പൊലീസ്, എക്‌സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനകളിൽനിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. സേനകളിൽ കുറഞ്ഞത് അഞ്ചുവർഷം ജോലി നോക്കിയിരിക്കണം. പ്രായപരിധി - 2026 ജനുവരി 30ന് 65 വയസ്സ്. പ്രതിദിനം 900 രൂപ ശമ്പളം. താമസവും ഭക്ഷണവും സൗജന്യം. അപേക്ഷാഫോറം www.travancoredevaswomboard.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |