ലണ്ടൻ: ചരിത്രത്തിൽ ആദ്യമായി ക്രോയ്ഡൺ സിവിക് മേയർ ഹാൾ ഓണാഘോഷവിരുന്നിനു വേദിയായി. കൈരളി യുകെയുമായി സഹകരിച്ചു സിവിക് മേയർ റീചാർഡ് ചാറ്റർജി നൽകിയ വിരുന്നു ക്രോയ്ഡൺ ബിസിനസ് അസോസിയേഷൻ പങ്കാളിത്തത്തോടെ സെപ്തംബർ മൂന്നിന് നടന്നു. സംഗീത, നൃത്ത പരിപാടികൾ ഓണസദ്യയ്ക്കൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |