തിരുവനന്തപുരം: ശബരിമലയിൽ സർക്കാരിന്റെ ന്യായീകരണം അമ്പലക്കള്ളൻമാരെ സംരക്ഷിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഉദ്യോഗസ്ഥർ മാത്രമല്ല മോഷണത്തിന് പിന്നിൽ. മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് കൂടി പങ്കാളിത്തമുള്ള കൊള്ളയാണ് നടന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു ആരാധനാലയമായതിലാണ് ശബരിമലയിൽ ഇടതുസർക്കാരിന് ഈ നിലപാട്. ദേവസ്വം ബോർഡ് പിരിച്ചുവിടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |