കോട്ടയം : ബാങ്ക് ഓഫ് ബറോഡ മുൻ ഉദ്യോഗസ്ഥൻ അയ്മനം കല്ലുമടയിൽ ലക്ഷ്മിയിൽ കെ. ദിലീപ് കുമാർ (73) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ഡോ. ഡിപിൻകുമാർ (ജില്ലാ ആശുപത്രി, ചെങ്ങന്നൂർ) പരേതയായ അഡ്വ. ലക്ഷ്മി. മരുമകൾ : ഡോ.ദേവി പ്രിയ (ബിലീവേഴ്സ് ഹോസ്പിറ്റൽ, തിരുവല്ല).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |