ഓച്ചിറ: മേമന കോലെടുത്ത് ഓമനക്കുട്ടൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ടി.അംബിക. മക്കൾ: ആര്യ, ആമ്പാടി. മരുമക്കൾ: അരുൺ, ഭാഗ്യലക്ഷ്മി. സഞ്ചയനം 22ന് രാവിലെ 8ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |