തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന മദ്രസ അധ്യാപകൻ അറസ്റ്റിൽ. കല്ലറ സംസം മൻസിലിൽ താജ്ജുദ്ദീനാണ് പിടിയിലായത്. കടയ്ക്കലിൽ നിന്നാണ് ഇയാൾ പിടികൂടിയത്. രണ്ട് വർഷം മുമ്പ് മദ്രസിൽ താമസിച്ചു പഠിക്കുകയായിരുന്ന രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |