SignIn
Kerala Kaumudi Online
Tuesday, 03 March 2026 3.24 PM IST

റിബേറ്റ് മേള

Increase Font Size Decrease Font Size Print Page
khadi
Khadi

പാലക്കാട്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സ്‌പെഷ്യൽ റിബേറ്റ് മേളയ്ക്ക് തുടക്കമായി. നവംബർ അഞ്ച് വരെ നടക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% വരെ ഗവൺമെന്റ് റിബേറ്റ് അനുവദിച്ചിട്ടുണ്ട്. കോട്ട മൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ് എന്നിവിടങ്ങളിലെ ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമുകൾ , തൃത്താല, കുമ്പിടി, കൊല്ലങ്കോട് ഖാദി ഷോറൂമുകളിലും, മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി ഗ്രാമശിൽപ്പകളിലും മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ: 0491 2534392.

TAGS: LOCAL NEWS, PALAKKAD, KHADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.