വേദി 1 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഓഡിറ്റോറിയം): ഭരതനാട്യം
വേദി 2 (ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഗ്രൗണ്ട്): ചവിട്ടുനാടകം, പൂരക്കളി
വേദി 3 (കർസദൻ പാസ്റ്ററൽ ഹാൾ): അറബനമുട്ട്
വേദി 4 (ലിയോ തേർട്ടീന്ത് എൽ.പി ഗ്രൗണ്ട്): സംഘഗാനം, ശാസ്ത്രീയ സംഗീതം
വേദി 5 (മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്): നാടകം (യു.പി, എച്ച്.എസ്)
വേദി 6 (സെന്റ് ജോസഫ്സ് എൽ.പി ഗ്രൗണ്ട്): പഞ്ചവാദ്യം, മദ്ദളം, ചെണ്ട, തായമ്പക, ചെണ്ടമേളം
വേദി 7 (മുഹമ്മദൻസ് ബോയ്സ് എച്ച്.എസ് ഓഡിറ്റോറിയം): അറബിക് കലോത്സവം– ഖുർആൻ പാരായണം, ഗദ്യവായന, പ്രസംഗം, പദപ്പയറ്റ്, കഥപറയൽ, സംഭാഷണം, പ്രസംഗം
വേദി 8 (സെന്റ് ആന്റണീസ് എൽ.പി.എസ്): ഉറുദു-പ്രസംഗം, പദ്യംചൊല്ലൽ, ഗസൽ ആലാപനം, സംഘഗാനം
വേദി 9 (ലിയോ തേർട്ടീന്ത് എൽ.പി.എസ് ഓഡിറ്റോറിയം): മാപ്പിളപ്പാട്ട്, നാടൻപാട്ട് (എച്ച്.എസ്, എച്ച്.എസ്.എസ്)
വേദി 10 (ടി.ഡി എച്ച്.എസ്.എസ്): കന്നട പ്രസംഗം, പദ്യംചൊല്ലൽ, യക്ഷഗാനം (എച്ച്.എസ്)
വേദി 11 (സെന്റ് ആന്റണീസ് എച്ച്.എസ്): പണിയ നൃത്തം, പളിയ നൃത്തം, ഇരുള നൃത്തം
വേദി 12 (മുഹമ്മദൻസ് ജി.എൽ.പി.എസ്): സംസ്കൃത കലോത്സവം- പ്രശ്നോത്തരി (യു.പി, എച്ച്.എസ്), സിദ്ധരൂപോച്ചാരണം (യു.പി), അക്ഷരശ്ലോകം (യുപി, എച്ച്.എസ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |