തിരുവനന്തപുരം: കേരള വനിതാ കമ്മീഷൻ ടി.വി,സോഷ്യൽ മീഡിയ,റേഡിയോ പരസ്യചിത്രങ്ങൾ നിർമ്മിക്കുന്നതിന് ഏജൻസികൾ,വ്യക്തികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.സർക്കാർ വകുപ്പുകൾക്ക് സേവനം നൽകിയിട്ടുള്ളവർക്ക് മുൻഗണന.കേരള വനിതാ കമ്മീഷൻ,പി.എം.ജി,പട്ടം പി.ഒ,തിരുവനന്തപുരം 04 എന്ന വിലാസത്തിൽ അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾക്ക്: keralawomenscommission.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |