നീലേശ്വരം : കടയിൽ സാധനം വാങ്ങാൻ എത്തിയ ഒൻപതു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ 60 കാരനായ വ്യാപാരിയെ നിലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറത്തെ വ്യാപാരിയായ അബ്ദുൽ ഖാദറേയാണ് (60) നിലേശ്വരം പൊലീസ് ഇൻസ്പെക്ടർ നിബിൻ ജോയ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
