SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.27 PM IST

കുടുംബയോഗം വാർഷികം (

Increase Font Size Decrease Font Size Print Page
s

റാന്നി: ഓലിക്കൽ കുടുംബയോഗത്തിന്റെ വാർഷികം 4 ന് എസ്.എൻ. സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പത്തിന് പ്രസിഡന്റ് പി.കെ സലിംകുമാറിന്റെ അദ്ധ്യക്ഷതയിൽ പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനംചെയ്യും. വലിയകാവ് അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ പി.വി. ജയൻ മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ട വ്യക്തികളെ ആദരിക്കും .

നാറാണംമുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ എച്ച് ,ഒ. ജനാർദ്ദനൻ എം.എ ,സി.ജി. വിജയകുമാർ , വിനോദ് ഓലിക്കൽ , ബിമൽ ബി. ശ്രീധർ,ബോസ്‌കുമാർ, സിന്ധു ജിൻസൺ ,എസ്. ബാബു തുടങ്ങിയവർ സംസാരിക്കും.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY