
നെയ്യാറ്റിൻകര:നഗരസഭ മുൻ ചെയർമാൻ പി.കെ.രാജ്‌മോഹൻന് സ്വദേശാഭിമാനി ജേണലിസ്റ്റ് ഫോറം പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്‌നേഹാദരവ് നൽകി.മുൻ കൗൺസിലർ ഐശ്വര്യ ഉദ്ഘാടനം ചെയ്തു.പ്രസ് ക്ലബ് പ്രസിഡന്റ് അജി ബുധനൂർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിലാൽനായർ, കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പ്രസ് ക്ലബ് അംഗം വി.എസ് സജീവ്കുമാർ,ഗാന്ധി മിത്രമണ്ഡലം ചെയർമാൻ അഡ്വ.ബി.ജയചന്ദ്രൻനായർ,രചന വേലപ്പൻനായർ,കെൽപാം ചെയർമാൻ എസ്.സുരേഷ് കുമാർ,ഫ്രാൻ ജനറൽ സെക്രട്ടറി അഡ്വ.തലയൽ പ്രകാശ്,അജയൻ അരുവിപ്പുറം എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |