
താനൂർ: ഏഴൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഫെസ്കായ് ഇന്റർ സ്കൂൾ ഡോജോ ചാമ്പ്യൻഷിപ്പിൽ
മീനടത്തൂർ ഗവ.ഹൈസ്ക്കുൾ ഓവറോൾ ചാമ്പ്യൻമാരായി. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ.പി. മനാഫ്, അംഗങ്ങളായ
എം.പി റംല, എൻ.പി ഫൗസിയ, എം.ടി.എ പ്രസിഡണ്ട് എം.ജസില, അദ്ധ്യാപകരായ എൻ.വിനോദ്, സിദ്ധീഖ് ഷെൻസായി സംസാരിച്ചു. മത്സരത്തിൽ വിജയികളായ കുട്ടികൾ ട്രോഫികൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |