ഇടുക്കി: കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റർ ഫോർ ഇലേണിംഗ്)' “Post Harvest Management & Marketing of Fruits & Vegetables”എന്നഓൺലൈൻ പഠന സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആറു മാസമാണ് കോഴ്സിന്റെ ദൈർഘ്യം. ഇംഗ്ലീഷ് ഭാഷയാണ് പഠന മാദ്ധ്യമം. 50ശതമാനം മാർക്കോടുകൂടി SSLC /തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത.താല്പര്യമുള്ളവ www.celkau.in എന്ന വെബ്‌സൈറ്റിലെ 'ഇകൃഷി പാഠശാല' മുഖേന രജിസ്ട്രഷേൻചെയ്യാവുന്നതാണ്.
കോഴ്സ് ആരംഭിക്കുന്ന തീയതി: ജനുവരി.15.സംശയങ്ങൾക്ക് celkau@gmail.com ഇ-മെയിൽ ആയോ 04872438567, 8547837256 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |