
കൊച്ചി: പതിമൂന്നാമത് അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ സംഗമം 11മുതൽ 17വരെ കൊച്ചിയിൽ നടക്കും. 11ന് വൈകിട്ട് 6ന് എറണാകുളം ഇൻഫന്റ് ജീസസ് പാരീഷ് ഹാളിൽ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ സംഗമം ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എം.പി., കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കോൺറാഡ് ഡയസ്, ആന്ധ്രാപ്രദേശ് മുൻ എം.എൽ.എ ക്രിസ്റ്റിൻ ലാസറസ്, അന്തർദേശീയ ആംഗ്ലോ ഇന്ത്യൻ ഫെഡറേഷൻ പ്രസിഡന്റ് ഗോർഡൻ മഹാർ എന്നിവർ പങ്കെടുക്കും. 12ന് ആശിർഭവനിൽ നടക്കുന്ന സമ്മേളനത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 15 പ്രതിനിധികൾ പ്രബന്ധം അവതരിപ്പിക്കും. 13ന് രാവിലെ 10ന് ആശിർഭവനിൽ എഴുത്തുകാരുടെ സമ്മേളനം,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |