
തിരുവനന്തപുരം: ഡി.എൻ.ബി (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിനായി www.cee.kerala.gov.in വെബ്‌സൈറ്റിൽ 9ന് വൈകിട്ട് 4വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |