SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

തത്തമംഗലത്ത് വെള്ളിമൂങ്ങ

Increase Font Size Decrease Font Size Print Page
vellimoongha
തത്തമംഗലം ബസ് സ്റ്റാൻഡ് പരിസരത്തു കണ്ടെത്തിയ വെള്ളിമൂങ്ങ.

ചി​റ്റൂ​ർ​:​ ​ത​ത്ത​മം​ഗലത്ത്​ ​വ​ഴി​ ​തെ​റ്റി​യെ​ത്തി​യ​ ​വെ​ള്ളി​മൂ​ങ്ങ​യെ​ ​അ​ധി​കൃ​ത​ർ​ ​വ​ന​മേ​ഖ​ല​യി​ൽ​ ​കൊ​ണ്ടു​വി​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​വി​ലെ,​ ​ത​ത്ത​മം​ഗ​ലം​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ലെ​ ​മ​ര​ച്ചി​ല്ല​യി​ൽ​ ​കാ​ക്ക​ക​ൾ​ ​കൂ​ട്ട​ത്തോ​ടെ​ ​ബ​ഹ​ളം​ ​വെ​യ്ക്കു​ന്ന​തു​ ​ക​ണ്ട​ ​പ​ച്ച​ക്ക​റി​ ​വ്യാ​പാ​രി​ ​ഷാ​ജ​ഹാ​ൻ​ ​കാ​ക്ക​ക​ളെ​ ​ഓ​ടി​ച്ച​പ്പോ​ഴാ​ണ് ​വെ​ള്ളി​മൂ​ങ്ങ​യെ​ ​കാ​ണു​ന്ന​ത്.​ ​ഉ​ട​ൻ​ ​കൊ​ല്ല​ങ്കോ​ട് ​ഫോ​റ​സ്റ്റ് ​റെ​യ്ഞ്ച് ​അ​ധി​കൃ​ത​രും​ ​ആ​ർ.​ആ​ർ.​ടി​ ​സം​ഘ​വും​ ​ത​ത്ത​മം​ഗ​ല​ത്തെ​ത്തി​ ​മൂ​ങ്ങ​യെ​ ​പി​ടി​കൂ​ടി.​ ​വെ​റ്റ​റി​ന​റി​ ​ഡോ​ക്ട​ർ ​പ​രി​ശോ​ധി​ച്ച​്​ ​ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ ​ഇ​ല്ലെ​ന്ന് ഉറപ്പു വരുത്തുകയും ചെയ്തു.​ ​സീ​താ​ർ​കു​ണ്ട് ​വ​ന​മേ​ഖ​ല​യി​ൽ​ ​കൊ​ണ്ടു​ ​വി​ട്ടു.​

TAGS: LOCAL NEWS, PALAKKAD, OWLS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY