SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.17 PM IST

തിരിച്ചറിവോടെ തിരുവല്ലയ്ക്ക്

Increase Font Size Decrease Font Size Print Page

തിരുവല്ലയ്ക്ക് ആകെ

₹ 159.87 കോടി

 തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം നവീകരണം 20 കോടി

 കുറ്റപ്പുഴ പി.എച്ച്.സിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ 10 കോടി
 ഡക്ക് ഫാം -ആലുംതുരുത്തി- കുത്തിയതോട്- ഇരമല്ലിക്കര റോഡിന് 10 കോടി
 പന്നായി - തേവേരി റോഡിന് 10 കോടി
 ആലംതുരുത്തി പനച്ചമൂട് -തോക്കിനടി ചക്കുളത്ത് കടവ് പനച്ചമൂട് റോഡിന് 8.5 കോടി

 കുന്നന്താനം അമ്പലംപടി -പ്ലാച്ചിറപടി -പാലയ്ക്കത്തകിടി റോഡിന് 7 കോടി

 നീരേറ്റുപുറം മേഖലയിലെ വെള്ളപ്പൊക്ക നിവാരണ പ്രവൃത്തികൾക്ക് 6 കോടി

 കണ്ണംപ്ലാവ് -കുളത്തൂർമുഴി റോഡിന് 10 കോടി
 അട്ടക്കുളം -വായ്പൂർ റോഡിന് 10 കോടി
 മാന്താനം -മൂശാരിക്കവല റോഡിന് 8 കോടി
 നിരണം തോട്ടടി പാലത്തിന് 10 കോടി
 തോണ്ടറ -ഈരടിച്ചിറ- മുണ്ടടിച്ചിറ റോഡിന് 9 കോടി
 തേലപ്പുഴ കടവ് പാലത്തിന് 12 കോടി

 മന്നംകരച്ചിറ പാലത്തിന് 9 കോടി

 തോട്ടടി - വട്ടടി റോഡിന് 5 കോടി

ഭേദപ്പെട്ട ബഡ്ജറ്റാണ്. ആവശ്യപ്പെട്ട പദ്ധതികളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനത്തിനാണ് ബഡ്ജറ്റിൽ മുൻതൂക്കം നൽകിയിരിക്കുന്നത്. മാത്യു ടി. തോമസ് എം.എൽ.എ

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.