
പാലോട്:കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കല്ലറ മേഖലാ സമ്മേളനം സജിത് രാജിന്റെ അദ്ധ്യക്ഷതയിൽ കെ.സി.സി.എൽ ചെയർമാൻ കെ.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.അനിൽകുമാർ.വി,സബിൻ,ജയകുമാർ,കെ.അനിൽകുമാർ,ജ്യോതികുമാർ ,കമാൽ കുട്ടി, സുധേഷ് ബൽരാജ്,സഫറുള്ള,സന്തോഷ് കുമാർ,ദീബുരാജ്,ഉദയകുമാർ,ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
