കോട്ടയം: സി.എം.എസ് കോളേജിലെ 1975-78 കാലത്തെ ബി.എസ്.സി ഫിസിക്സ് ബാച്ച് 51 വർഷത്തിനുശേഷം പെറ്റൽസ് ഓഫ് ഫിസിക്സ്@51 എന്ന പേരിൽ കാമ്പസിൽ ഒത്തുകൂടി. പ്രിൻസിപ്പൽ ഡോ.അൻജു ശോശൻ ജോർജും പി.ടി.എ പ്രസിഡന്റ് പ്രൊഫ.സി.എ എബ്രഹാമും ചേർന്ന് തണൽമരം നട്ടു. കെ.കെ പോത്തനെ അനുസ്മരിച്ചു.
വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ജോർജ് ജോസഫ്, കുര്യൻ കെ.തോമസ് കരിമ്പനത്തറയിൽ, വി.പി ഫിലിപ്പ്, പി മോഹൻ ബാബു, ഡോ തോമസ് ബേബി, ഷെറി കെ.ഐസക്, എസ്.ശ്രീകുമാരി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |