SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

Increase Font Size Decrease Font Size Print Page
spc

ആ​ലു​വ​:​ ​മു​പ്പ​ത്ത​ടം​ ​ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​എ​സ്.​പി.​സി​ ​ഏ​ഴാം​ ​ബാ​ച്ചി​ന്റെ​ ​പാ​സിം​ഗ് ​ഔ​ട്ട് ​പ​രേ​ഡി​ൽ​ ​ബി​നാ​നി​പു​രം​ ​പ്രി​ൻ​സി​പ്പ​ൽ​ ​എ​സ്.​ഐ​ ​എം.​സി.​ ​ഹ​രീ​ഷ് ​സ​ല്യൂ​ട്ട് ​സ്വീ​ക​രി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​പി.​എ​സ്.​ ​ലി​ജ​ ​പ​താ​ക​ ​ഉ​യ​ർ​ത്തി.​ ​ഡ്രി​ൽ​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​എ​സ്.​ഐ​ ​പി.​ജി.​ ​ഹ​രി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ 42​ ​കേ​ഡ​റ്റു​ക​ൾ​ ​പാ​സിം​ഗ് ​ഔ​ട്ട് ​പ​രേ​ഡി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​വീ​ര​മൃ​ത്യു​ ​വ​രി​ച്ച​ ​ജ​വാ​ൻ​ ​ഷാ​ഹു​ൽ​ ​ഹ​ർ​ഷ​ൻ​ ​സ്മാ​ര​ക​ ​ക്യാ​ഷ് ​അ​വാ​ർ​ഡ് ​പ​രേ​ഡ് ​ക​മാ​ൻ​ഡ​ർ​മാ​രാ​യ​ ​ദി​യ​ ​കെ.​ ​ഷി​ബു,​ ​അ​ലോ​ക് ​തി​വാ​രി​ ​എ​ന്നി​വ​ർ​ക്ക് ​ന​ൽ​കി.​ ​ഗീ​ത​ ​സ​ലിം​കു​മാ​ർ,​ ​ശ്രീ​ദേ​വി​ ​മ​ധു,​ ​റ​സി​യ,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​വേ​വു​കാ​ട്,​ ​വി.​കെ.​ ​ഷാ​ന​വാ​സ്,​ ​ബി​നാ​നി​പു​രം​ ​എ​സ്.​എ​ച്ച്.​ഒ​ ​വി.​ആ​ർ.​ ​സു​നി​ൽ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

TAGS: LOCAL NEWS, ERNAKULAM, SPC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY