SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

ആയുർവേദ ആശുപത്രിക്ക് തറക്കല്ലിട്ടു

Increase Font Size Decrease Font Size Print Page
stone

നീലേശ്വരം: പാലായി ആയുർവേദാശുപത്രി കെട്ടിടത്തിന് എം.രാജഗോപാലൻ എം.എൽ.എ തറക്കല്ലിട്ടു. നഗരസഭാ ചെയർമാൻ പി.പി.മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർ പേഴ്സൺ പി.എം.സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഇ.കെ.ചന്ദ്രൻ ,ഇ.ചന്ദ്രമതി, കൗൺസിലർമാരായ പി.അഖിലേഷ് , ഇ.അനീഷ് , പി.വി.സതീശൻ, ഡി.എം. ഒ ഡോ.സലീം , ഡി.പി.എം ഡോ.നിഖില നാരായണൻ , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.മനോഹരൻ , പി.ഭാർഗ്ഗവി, അഡ്വ.കെ.പി.നസീർ ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, ടി.പി.ലത, ശ്രീജ , സതി , പ്രസ് ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവർ സംസാരിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എ.വി.സുരേന്ദ്രൻ സ്വാഗതവും എൻ. എച്ച്.എം.ആയുർവേദ ഡോക്ടർ സീമ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY