SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.35 PM IST

ധർണ നടത്തി

Increase Font Size Decrease Font Size Print Page
dharna
എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് രമ്യഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: എസ്.ഐ.ആറിന്റെ പേരിൽ വോട്ടർപട്ടികയിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുവെന്നും ചില ബി.എൽ.മാരെ സ്വാധീനിച്ച് അനധികൃതമായി ആളുകളെ വോട്ടർ പട്ടികയിൽ ചേർക്കുന്നുവെന്നും ആരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.തങ്കപ്പൻ അദ്ധ്യക്ഷനായി. എസ്.ഐ.ആറിനെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് രമ്യ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ സി.ചന്ദ്രൻ, പ്രൊഫ.കെഎ.തുളസി, ജില്ലാ സെക്രട്ടറിമാരായ സി.ബാലൻ, കെ.എം.ഫെബിൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PALAKKAD, DHARNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY