SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

വിചാർ വിഭാഗ് നേതൃയോഗം 

Increase Font Size Decrease Font Size Print Page
vichar-

ചങ്ങനാശേരി: കോൺഗ്രസ് വിചാർ വിഭാഗ് നിയോജക മണ്ഡലം നേതൃയോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.എസ് രഘുറാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടൻചിറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.കെ.എം ബെന്നി, കെ.പി.സി.സി നയരൂപീകരണ സമിതിയംഗം ജസ്റ്റിൻ ബ്രൂസ്, ബാബു കോയിപ്പുറം, ലാലിമ്മ ടോമി, മനു കുമാർ, തോമസ്‌കുട്ടി മണക്കുന്നേൽ, എ.മജീദ് ഖാൻ, ഡോ.ബിനു സചിവോത്തമപുരം, പി.കെ രാജു, കെ.ദേവകുമാർ, വി.പി മോഹനൻ, അനീഷ് കുറിച്ചി, ജോമി ജോസഫ്, രാജൻ പാലമറ്റം, ബേബിച്ചൻ കല്ലറയ്ക്കൻ, സാബു ചാക്കോ, റോയി കിഴക്കേക്കുറ്റ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY