SignIn
Kerala Kaumudi Online
Thursday, 19 February 2026 3.01 AM IST

ഗതാഗത നിയന്ത്രണം

Increase Font Size Decrease Font Size Print Page
traffic
traffic

വടക്കഞ്ചേരി: വടക്കഞ്ചേരി ബസാർ റോഡിൽ, ആമക്കുളം ജംഗ്ഷനിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കോൺക്രീറ്റ് ഇന്ന് ആരംഭിക്കുന്നതിനാൽ പ്രവൃത്തി പൂർത്തീകരിക്കുംവരെ വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ തങ്കം ജംഗ്ഷനിലൂടെ വടക്കഞ്ചേരി സ്റ്റാൻഡിലേക്കും, തിരിച്ചു തൃശ്ശൂർ ഭാഗത്തേക്കും പോകേണ്ടതാണ്. നെന്മാറയിൽ നിന്നും വടക്കഞ്ചേരി - തൃശ്ശൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മംഗലം പാലത്തു നിന്നും സർവീസ് റോഡ് വഴി ഹൈവേയിലേക്ക് വഴി തിരിഞ്ഞ് പോകേണ്ടതാണെന്ന് ആലത്തൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

TAGS: LOCAL NEWS, PALAKKAD, TRAFFIC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY