SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

സുവർണ ജൂബിലി ആഘോഷങ്ങൾ

Increase Font Size Decrease Font Size Print Page
maraine

കൊ​ച്ചി​:​ ​കു​സാ​റ്റി​ലെ​ ​എം.​എ​സ്.​സി​ ​മ​റൈ​ൻ​ ​ജി​യോ​ള​ജി​ ​പ്രോ​ഗ്രാ​മി​ന്റെ​ ​സു​വ​ർ​ണ​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​യി.​ ​കു​സാ​റ്റ് ​ലേ​ക്ക്‌​സൈ​ഡ് ​ക്യാ​മ്പ​സി​ൽ​ ​ന​ട​ന്ന​ ​പ​രി​പാ​ടി​ ​മ​റൈ​ൻ​ ​ജി​യോ​ള​ജി​ ​ആ​ൻ​ഡ് ​ജി​യോ​ഫി​സി​ക്‌​സ് ​വ​കു​പ്പി​ന്റെ​ ​ആ​ദ്യ​ ​മേ​ധാ​വി​യും​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​മ​റൈ​ൻ​ ​സ​യ​ൻ​സ​സി​ന്റെ​ ​മു​ൻ​ ​ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന​ ​പ്രൊ​ഫ.​കെ.​ടി.​ ​ദാ​മോ​ദ​ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കു​സാ​റ്റ് ​ര​ജി​സ്ട്രാ​ർ​ ​ഡോ.​എ.​യു.​ ​അ​രു​ൺ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ച​ട​ങ്ങി​ൽ​ ​ഡോ.​ ​ത​മ്പാ​ൻ​ ​മേ​ലോ​ത് ​മു​ഖ്യാ​തി​ഥി​യാ​യി.​ ​ഇ​ന്ത്യ​ൻ​ ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഓ​ഷ്യ​ൻ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​ർ​വീ​സ് ​ഹൈ​ദ​രാ​ബാ​ദ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​നാ​യ​ർ​ ​വി​ശി​ഷ്ടാ​തി​ഥി​യാ​യി.​ ​ഡോ.​എ​സ്.​ ​ബി​ജോ​യ് ​ന​ന്ദ​ൻ,​ ​ഡോ.​കെ.​ ​സ​തീ​ശ​ൻ,​ ​ഡോ.​ ​പി.​എ​സ്.​ ​സു​നി​ൽ,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ.​ ​ഡോ.​പി.​യു.​ ​ന​വീ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

TAGS: LOCAL NEWS, ERNAKULAM, MARAINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY