SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

കെ.എസ്.ടി.എ ജില്ലാ കലാജാഥ

Increase Font Size Decrease Font Size Print Page
ksta

വൈക്കം : കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി വൈക്കത്തുനിന്ന് ജില്ലാ കലാജാഥ ആരംഭിച്ചു. ബോട്ട് ജെട്ടി ജംഗ്ഷനിൽ നടന്ന സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി. കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബിനു കെ.പവിത്രൻ അദ്ധ്യക്ഷനായി. വൈക്കം നഗരസഭാ മുൻ ചെയർമാൻ പി.ശശിധരൻ, കെ.വി അനീഷ് ലാൽ, ടി.ജി ബാബു, ബിനു എബ്രഹാം, ടി.രാജേഷ്, വി.കെ ഷിബു, നിഷാദ് തോമസ് എന്നിവർ സംസാരിച്ചു. മൂന്നുദിവസമാണ് ജാഥ ജില്ലയിൽ പ്രചരണം നടത്തുന്നത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY