SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള 20 മുതൽ

Increase Font Size Decrease Font Size Print Page
film

കോട്ടയം : കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി എൻ.എഫ്.ഡി.സി യുടെയും സഹകരണത്തോടെ, കോട്ടയം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള "കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള " 20 - 26വരെ കോട്ടയം അനശ്വര തിയേറ്ററിൽ നടക്കും. ഈ വർഷത്തെ ഓസ്‌കാറിൽ മത്സരിക്കുന്ന ചിത്രങ്ങൾ, തിരുവനന്തപുരം ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ, 2025 ൽ ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ, ഇന്ത്യൻ പനോരമ ചിത്രങ്ങൾ, ന്യൂ മലയാള സിനിമകൾ അടക്കം 35ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകിട്ട് 5ന്

കോട്ടയം പ്രസ് ക്ലബ്‌ ഹാളിൽ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY