SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

റെയിൽവേ ഗേറ്റ് അടച്ചിടും

Increase Font Size Decrease Font Size Print Page
lakkidi
ലക്കിഡി റെയിൽവേ സ്റ്റേഷൻ.

പാലക്കാട്: പറളി, ലക്കിടി റെയfൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലക്കിടി റെയിൽവെ ഗേറ്റ് (നമ്പർ 164 എ) ഫെബ്രുവരി ഏഴിന് രാവിലെ ആറ് മുതൽ രാവിലെ പത്ത് വരെയും ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതൽ ഫെബ്രുവരി പത്തിന് വൈകീട്ട് ആറു വരെയും അടച്ചിടും. ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വാഹനങ്ങൾ ലക്കിടി, മായന്നൂർ, തിരുവില്വാമല വഴിയോ ലക്കിടി, മങ്കര, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, തിരുവില്വാമല വഴിയോ പോകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡിവിഷണൽ എൻജിനീയർ അറിയിച്ചു.

TAGS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY