SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ജി-ടെക് മാരത്തൺ ഇൻഫോപാർക്കിൽ 

Increase Font Size Decrease Font Size Print Page
marathon

കൊ​ച്ചി​:​ ​യു​വാ​ക്ക​ളി​ൽ​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​ല​ഹ​രി​ ​ഉ​പ​യോ​ഗം​ ​ത​ട​യു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​ഗ്രൂ​പ്പ് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ ​ക​മ്പ​നീ​സ് ​(​ജി​-​ ​ടെ​ക്)​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​മാ​ര​ത്ത​ൺ​ 15​ന് ​കൊ​ച്ചി​ ​ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ​ ​ന​ട​ക്കും.​ ​ഹാ​ഫ് ​മാ​ര​ത്ത​ൺ,​ 10​ ​കി​ലോ​മീ​റ്റ​ർ​ ​മാ​ര​ത്ത​ൺ,​ 3​ ​കി​ലോ​മീ​റ്റ​ർ​ ​റ​ൺ​ ​എ​ന്നി​വ​യാ​ണ് ​മ​ത്സ​ര​ങ്ങ​ൾ.​ ​മെ​ഡ​ലു​ക​ൾ​ ​കാ​യി​ക​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​വി​ത​ര​ണം​ ​ചെ​യ്യും.​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ,​ ​കൊ​ച്ചി​ ​മേ​യ​ർ​ ​വി.​കെ.​ ​മി​നി​മോ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ജി.​ടെ​ക് ​ഭാ​ര​വാ​ഹി​ക​ളാ​യ​ 2​ബേ​സ് ​ടെ​ക്നോ​ളോ​ജി​സ് ​സ്ഥാ​പ​ക​ൻ​ ​നി​ധി​ൻ​ ​ബേ​ബി,​ ​ക​ൽ​പൈ​ൻ​ ​ഗ്രൂ​പ്പ് ​സി.​ഇ.​ഒ​ ​ജി​ജോ​ ​ജി.​ ​ജോ​ൺ,​ ​ക​ബോ​ട്ട് ​ടെ​ക്നോ​ളോ​ജി​ ​സൊ​ല്യു​ഷ​ൻ​സ് ​സി.​ഇ.​ഒ​ ​വെ​ങ്ക​ടേ​ഷ് ​ത്യാ​ഗ​രാ​ജ​ൻ,​ ​ഫേ​സ് ​ഇ​ന്ത്യ​ ​എം.​ഡി​ ​ജീ​ന​ ​വ​ഹീ​ദ് ​എ​ന്നി​വ​രും​ ​പ​ങ്കെ​ടു​ക്കും.

TAGS: LOCAL NEWS, ERNAKULAM, GTECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY