കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് നേതൃസമ്മേളനം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്‌തു. സീനിയർ വെസ് ചെയർമാൻ ജെയിംസ് കുന്നപ്പള്ളി അദ്ധ്യക്ഷനായി.
ജോൺ മാത്യു മുല്ലശേരി, അഡ്വ. രവീന്ദ്രകുമാർ, ജോസ് എണ്ണംപ്ലാശേരി, എം.എൻ. ഗിരി, ജോണി കെ. ജോൺ, പി.എച്ച് ഷംസുദ്ദീൻ, എസ്. സന്തോഷ് കുമാർ, വി. വിജയൻ, രാജു വർഗീസ് തിരുവല്ല, സാബു മത്തായി, തോമസ് കരിബീച്ചി, സുനിൽകുമാർ ചേർത്തല, ജി. ബിനുമോൻ, ശിവപ്രസാദ് ഇരവിമംഗലം, ജോർജ് ഷൈൻ, മഞ്ജു സന്തോഷ്, പി.എസ്. ചന്ദ്രശേഖരൻ നായർ, പി.എ. റഹിം, ജേക്കബ് ഫിലിപ്പ്, ടി. രാജേഷ്, പ്രതീഷ് കമ്മന്ന എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
