SignIn
Kerala Kaumudi Online
Thursday, 19 February 2026 12.14 AM IST

പ്രതിക്ക് ഫോൺ നൽകി; പേട്ട പൊലീസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം: വധശ്രമക്കേസിൽ കസ്റ്റഡിയിലെടുത്തയാൾക്ക് ഫോൺ ഉപയോഗിക്കാൻ നൽകിയതിന്റെ പേരിൽ പേട്ട പൊലീസിനെരെ അന്വേഷണത്തിന് ഉത്തരവ്. സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുത്തൻപാലം രാജേഷിനാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ഫോൺ നൽകിയത്. അയൽക്കാരിയെയും സ്‌ത്രീയെയും മകനെയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

TAGS: POLICE, INVESTIGATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY