SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

മെൻസ്ട്രുവൽ കപ്പ്

Increase Font Size Decrease Font Size Print Page
cup
മെൻസ്ട്രുവൽ കപ്പ് വിതരണോദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിക്കുന്നു

പാലക്കാട്: ആലത്തൂർ മണ്ഡലത്തിൽ ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ 200 വിദ്യാർത്ഥികൾക്കുള്ള മെൻസ്ട്രുവൽ കപ്പുകളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കണ്ണൻ അദ്ധ്യക്ഷനായി. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഓർഡിനേറ്റർ പി.സൈതലവി,​ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കണ്ണൻ, ശുചിത്വമിഷൻ ജില്ലാ കോഓർഡിനേറ്റർ വരുൺ, ഹരിത കേരളം മിഷൻ ബ്ലോക്ക് കോഓർഡിനേറ്റർ പി.എ.വീരാസാഹിബ് പങ്കെടുത്തു.

TAGS: LOCAL NEWS, PALAKKAD, MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY