SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

സൂംബ ഡാൻസ് ട്രെയിനിംഗ് പ്രോഗ്രാം

Increase Font Size Decrease Font Size Print Page

തിരുവല്ല : കേരള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ സൂംബ ഡാൻസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറു മാസമാണ് കാലാവധി. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താംക്ലാസ് അഥവാ തത്തുല്യം. 17 ന് മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. .തിരുവല്ലയിലെ പൈതൃക് സ്‌കൂൾ ഒഫ് യോഗയാണ് ജില്ലയിലെ പഠനകേന്ദ്രം. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15 . ഫോൺ: 8606031784.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY