SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

വാക്കത്തോൺ സംഘടിപ്പിച്ചു

Increase Font Size Decrease Font Size Print Page
kuzhikkala

മല്ലപ്പുഴശേരി: കേരള സർക്കാർ ആയുഷ് വകുപ്പും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി കുഴിക്കാല സർക്കാർ ആയുർവേദ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ വാക്കത്തോൺ സംഘടിപ്പിച്ചു. കേരള ഹെൽത്ത് ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെന്നി കുഴിക്കാല ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.മഞ്ജു.പി.കെ നേതൃത്വം നൽകി. മല്ലപ്പുഴശേരി ഹെൽത്ത് സെന്റർ, ഗവ. വെറ്ററിനറി സെന്റർ, ഗവ. ആയുർവേദ ഡിസ്പെൻസറി ജീവനക്കാർ, പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY