SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ഫിഷ് മർച്ചന്റ്സ് അസോ. സമ്മേളനം

Increase Font Size Decrease Font Size Print Page
fish-marchant

കാഞ്ഞങ്ങാട് : മടക്കര ഹാർബർ പരിസരത്തെ അനധികൃത ഹോൾസെയിൽ മത്സ്യവിൽപന അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആൾ കേരള ഫിഷ് മർച്ചന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു സി എച്ച്.കുഞ്ഞിമൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. സി.എം.ഷാഫി മുഖ്യപ്രഭാഷണം നടത്തി ആർ.എം.എ.മുഹമ്മദ് കണ്ണൂർ ഉപഹാര സമർപ്പണം നടത്തി. ബി.എ.റഫീഖ്, ഖാലിദ് പഴയങ്ങാടി, ലത്തീഫ് കുമ്പള, ഉസ്മാൻ കാസർകോട്, നൗഫൽ മടക്കര, എസ്.കെ.ആർ.രവി, സി.എച്ച്. നസീർ, എം.എ. റഷീദ് കാസർകോട്, വി.വി. കുഞ്ഞികൃഷ്ണൻ, സി.എച്ച്. ഇബ്രാഹിം, എം.കെ.ദാമോദരൻ, സത്താർ കുമ്പള, എം.എഫ്.കെ.സലാം, മൊയ്തു കുമ്പള, ഹനീഫ ചീൻച്ച, റമീഷ് മഞ്ചേശ്വരം, ശ്രീശൻ കാഞ്ഞങ്ങാട്, കെ.എം. മജീദ്, പി.വി.രാജു, ബന്ധുവൻ കുഞ്ഞി യു.കെ.ബി, എം.എ.എസ്. മുസ്തഫ എന്നിവർ പ്രസംഗിച്ചു. സി എച്ച്. സൈനുദ്ദീൻ സ്വാഗതവുംപി.കെ.മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.ഭാരവാഹികൾ:സി എച്ച്.മൊയ്തീൻ കുഞ്ഞി (പ്രസി.), സി എച്ച്.നഹിനുദ്ദീൻ (സെക്ര.),പി.കെ.മുഹമ്മദ് കുഞ്ഞി (ട്രഷ.) .

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY