SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

തീരസംരക്ഷണ കൺ​വെൻഷൻ 27ന്

Increase Font Size Decrease Font Size Print Page
theeram

കൊ​ച്ചി​​​:​ ​അ​ഴി​​​മു​ഖ​ങ്ങ​ളും​ ​തു​റ​മു​ഖ​ങ്ങ​ളും​ ​ഡ്രെ​ഡ്ജ് ​ചെ​യ്തെ​ടു​ക്കു​ന്ന​ ​മ​ണ്ണും​ ​ചെ​ളി​​​യും​ ​തീ​ര​ ​പു​ന​ർ​നി​​​ർ​മ്മാ​ണ​ത്തി​​​ന് ​ഉ​പ​യോ​ഗി​​​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​തീ​ര​സം​ര​ക്ഷ​ണ​ ​ഏ​കോ​പ​ന​ ​സ​മി​​​തി​​​ ​ഫെ​ബ്രു​വ​രി​​​ 27​ന് ​തീ​ര​സം​ര​ക്ഷ​ണ​ ​ക​ൺ​​​വെ​ൻ​ഷ​ൻ​ ​സം​ഘ​ടി​​​പ്പി​​​ക്കും.​ ​വൈ​കി​​​ട്ട് 3​ന് ​ഹൈ​ക്കോ​ട​തി​​​ ​ജം​ഗ്ഷ​നി​​​ലെ​ ​വ​ഞ്ചി​​​ ​സ്ക്വ​യ​റി​​​ലാ​ണ് ​ക​ൺ​​​വെ​ൻ​ഷ​ൻ. കൊ​ച്ചി​​​ ​തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​​​ലെ​ ​തീ​ര​ശോ​ഷ​ണ​വും​ ​ക​ട​ൽ​ക​യ​റ്റ​വും​ ​ഓ​രു​ജ​ല​പ്ര​ശ്ന​ങ്ങ​ളും​ ​സം​ബ​ന്ധി​​​ച്ച് ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​​​ക​ൾ​ ​തീ​ര​ദേ​ശ​ ​പ​രി​​​സ്ഥി​​​തി​​​ ​ന​യം​ ​പ്ര​ഖ്യാ​പി​​​ക്ക​ണ​മെ​ന്നും​ ​തീ​ര​ശോ​ഷ​ണ​ത്തി​​​ന് ​കാ​‌​ര​ണ​മാ​യ​ ​കൊ​ച്ചി​​​ ​തു​റ​മു​ഖ​ത്തെ​ ​അ​ശാ​സ്ത്രീ​യ​മാ​യ​ ​ഡ്രെ​ഡ്ജിം​ഗും​ ​നി​​​ർ​മ്മാ​ണ​ങ്ങ​ളും​ ​അ​വ​സാ​നി​​​പ്പി​​​ക്ക​ണ​മെ​ന്നും​ ​വേ​ലി​​​യേ​റ്റ​ ​വെ​ള്ള​പ്പൊ​ക്കം​ ​പ​രി​​​ഹ​രി​​​ക്കാ​ൻ​ ​അ​ടി​​​യ​ന്ത​ര​ ​ന​ട​പ​ടി​​​ക​ൾ​ ​വേ​ണ​മെ​ന്നും​ ​സ​മി​​​തി​​​ ​ക​ൺ​​​വീ​ന​ർ​ ​അ​ഡ്വ.​തു​ഷാ​ർ​ ​നി​​​ർ​മ്മ​ൽ​ ​സാ​ര​ഥി​​​ ​ആ​വ​ശ്യ​പ്പെ​ട്ടു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY