
തിരുവനന്തപുരം : വിജു കർത്താ രചിച്ച രാധാ മാധവം പ്രണയ കവിതാ സമാഹാരം ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത് പ്രകാശനം ചെയ്തു.പന്ന്യൻ രവീന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ എം. ആർ തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.എഴുത്തുകാരൻ ബി. റാം പുസ്തക പരിചയം നടത്തി. എഴുത്തുകാരി കീർത്തി വിദ്യാസാഗർ,സ്മിത അരുൺ പ്രസാദ്, ലൊയോളാ കോളേജ് മലയാളം അദ്ധ്യാപിക ഡോ.രമ്യ.ബി.ആർ,വിജു കർത്താ,ജിഷ്ണു പ്രകാശ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
